ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ദുഷ്ടനായ കൊറോണ

 ദുഷ്ടനായ കൊറോണ    

ലോകം മുഴുവൻ കൊറോണ
പേടി വരുത്തും കൊറോണ
വീട്ടിലിരിത്തും കൊറോണ
പനി വരുത്തും കൊറോണ
മരണം വരുത്തും കൊറോണ
ദുഷ്ടനായ കൊറോണ
 

ആദിനന്ദ എസ് പി
1 B ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത