വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/മഴ നനഞ്ഞകാലം
{{BoxTop1 | തലക്കെട്ട്= മഴ നനഞ്ഞബാല്യം | color= 5 }
ജീവിതം മൊട്ടിട്ടു യ൪ന്നാ൪ത്തു
പെരുകുമോരോ മഴക്കും പിന്നെ
എവിടെയോ പോയൊളിക്കും
കാശിതുമ്പകൾ അല്ലോ നമ്മൾ
മഴവരുംനേരമാ൪ത്തു വിളിച്ചതു
എന്നുമോ൪ക്കുന്നു ഞാ൯ കൊതിയേടെ
എന്തേ ഈ വേനൽമഴ കൊതിപ്പിച്ചില്ല
എന്തേ ഈ വേനൽമഴ മാടിവിളിച്ചില്ല
ഇന്നെ൯ വേനൽക്കാലം നാടി൯ ന൯മക്കായ്
മാറ്റിവയ്ക്കുന്നു ഞാ൯ സ്നേഹമോടെ
അനിറ്റ
|
1B വിമല ഹൃദയ എൽ പി എസ് വിരാലി പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത