കൊറോണേ നീ ഓർത്തോളൂ കേരളമാണെന്നോർത്തോളൂ കേരളമാണേൽ ഒറ്റക്കെട്ട് നിന്നെ തുരത്തും ഞങ്ങടെ ഒരുമ കൊറോണേ നീ ഓർത്തോളൂ കേരളമാണെന്നോർത്തോളൂ
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത