ജി എൽ പി എസ് കൊഴുമ്മൽ/അക്ഷരവൃക്ഷം/ തുപ്പരുത്, തോറ്റു പോകും.

തുപ്പരുത്, തോറ്റു പോകും

മറികടക്കാം നമുക്കീ കഷ്ടകാലത്തെ
അതിജീവിക്കാം നമുക്കീ മഹാമാരിയെ
കൊറോണയെന്ന മഹാവിപത്തിനെ
തുരത്തിടാം നമ്മുടെ മണ്ണിൽ നിന്നും
അതിനായ് നാം കരുതലോടെ
സോപ്പു കൊണ്ട് കൈ കഴുകീടേണം
പുറത്തിറത്താതെ വീട്ടിലിരിക്കാം
മറികടക്കാം നമുക്കീ കഷ്ടകാലത്തിനെ നമ്മുടെ പരിസരം വൃത്തിയാക്കാം
തുപ്പരുത്, നമ്മൾ തോറ്റു പോകും

ശ്രീനന്ദ കെ.വി
4 ജി എൽ പി എസ് കൊഴുമ്മൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത