ഡി. വി.എൽ. പി. എസ്സ്. പൈവേലി/അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നം


പട്ടു പോലെ പൂ പോലേ മൃദിലം

തേൻപോലേ തൂളളി മധുരം

സുന്ദരം സുന്ദരം നീലമുകിലേ

നിന്റെ ചന്തം എനിക്കു കൂടി തന്നീടണേ

 

ആദികേശ് ആർ
1 A ഡി വി എൽ പി എസ് പൈവേലി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത