ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ പൂമ്പാറ്റേ തക പൂമ്പാറ്റേ

പൂമ്പാറ്റേ തക പൂമ്പാറ്റേ


പൂമ്പാറ്റേ തക പൂമ്പാറ്റേ
 പാറി നടക്കും പൂമ്പാറ്റ
പൂന്തേൻ കുടിക്കുംപൂമ്പാറ്റ
 പൂവിലിരിക്കും പൂമ്പാറ്റ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
മഴവിൽ നിറമുള്ള പൂമ്പാറ്റ
നിന്നെ കാണാൻ എന്തൊരു ചന്തം
പൂമ്പാറ്റേ തക പൂമ്പാറ്റേ

 

അനന്ത്യ എസ്.എസ്
1 B ഗവൺമെൻറ് എൽ പി എസ് കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത