എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണ വൈറസ് ഇൽ നിന്ന് രക്ഷ
കൊറോണ വൈറസ് ഇൽ നിന്ന് രക്ഷ
കൊറോണ വൈറസ് ഈ ഭൂമിയിൽ മുഴുവൻ പടർന്നു കയറിയിരുന്നു. ഈ വൈറസ് നമ്മെ ബാധിക്കാതിരിക്കാൻ വളരെ ലളിതമായ ചില കാര്യങ്ങൾ ചെയ്താൽ മതി.ഈ രോഗം പ്രതിരോധിക്കാൻ ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കഴുകുക അല്ലെങ്കിൽ ഹാൻഡ് സാനിടൈസർ ഉപയോഗപ്പെടുത്താം.ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ചുമ, തൊണ്ടവേദന, പനി, ശ്വാസതടസ്സം, എന്നിവയാണ്.വെറുതെ പുറത്തുകൂടി ഇറങ്ങി നടക്കാൻ പാടില്ല.അത്യാവശ്യ കാര്യങ്ങളാണെങ്കിൽ മാത്രം പുറത്തിറങ്ങാം.പക്ഷേ മാസ്ക് ധരിച്ച് വേണം പുറത്തിറങ്ങാൻ.എൻ 95 മാസ്കുകളാണ് രോഗപ്രതിരോധത്തിനു നല്ലത്.കോവിഡ് 19 ന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ മാസ്ക് ധരിച്ച് ആശുപത്രിയിൽ പോവുക.സ്വന്തം കണ്ണിലോ, മൂക്കിലോ, ചുണ്ടിലോ സ്പർശിക്കാൻ പാടില്ല.കൈയ്യിൽ കൊറോണ വൈറസ് ഉണ്ടെങ്കിൽ അത് ശരീരത്തിന് ഉള്ളിൽ കടക്കും.സ്ഥിരം ഉപയോഗിക്കുന്ന സാധനങ്ങൾ സാനിടൈസ് ചെയ്യൂ.ഈ കാര്യങ്ങൾ ശരിയായി പാലിച്ചാൽ കോവിഡ് 19 നെ പ്രതിരോധിക്കാൻ കഴിയും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം