ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/കോവിസ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിസ് 19



കൊറോണ കൊറോണ
ജീവനെടുക്കുന്ന കൊറോണ
വീട്ടിലിരിക്കൂ കൂട്ടുകാരേ
കൊറോണയെ നമുക്ക് തോൽപ്പിക്കാം
കൈകൾ കഴുകാം അകന്നു നിൽക്കാം
കൂട്ടുചേരൽ ഒഴിവാക്കാം
ഒന്നിച്ചു നിന്ന് പോരാടാം
കൊറോണയെ നമുക്ക് തോൽപ്പിക്കാം.



 

സൂരജ് ഉണ്ണികൃഷ്ണൻ
1A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത