ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരി കുഞ്ഞൻ

കാടും മലയും പുഴയും കടന്ന്
മല പോലെ വില്ലൻ വരുന്നുണ്ടേ
ഓടിക്കോ ഓടിക്കോ കൂട്ടുകാരേ
വ്യക്തി ശുചിത്വം പാലിച്ചാൽ
വില്ലനെ നമുക്ക് ഓടിക്കാം
കൈയ്യും,വായും,മുഖവും
കഴുകണമെന്നുളള ആദ്യ പാഠം
മറന്നു നാം ജീവിച്ചപ്പോൾ
വ്യക്തി ശുചിത്വം പാലിക്കാൻ
വില്ലനാം നമുക്കൊരു രോഗമെത്തി
കരയും,കടലും കടന്നിങ്ങ്
ഫൈ്ളയ്റ്റിലും,തീവണ്ടിയും യാത്ര ചെയ്ത്
നമ്മെ നശിപ്പിക്കാൻ ശപഥം ചെയ്ത്
ചടപടയിങ്ങു വരുന്നുണ്ട്
ഓടടാ വില്ലാ ഓടടാ വില്ലാ
നിന്നെ ഞങ്ങൾ ഓടിക്കും
നല്ല ശീലങ്ങൾ സ്വന്തമാക്കി
സോപ്പും ഹാ൯ഡ് വാഷും ആയുധമാക്കി
നിന്നെ ഞങ്ങൾ പ്രധിരോധിക്കും
ഇത്തിരി പോണൊരു വൈറസേ
കൊറോണ എന്നൊരു കൊലചതിയാ
ഞങ്ങൾ മറന്നൊരു ജീവിധ പാഠങ്ങൾ
പൊടി തട്ടിഞങ്ങൾ വീണ്ടെടുക്കും
ഓടടാ തടിയാ ചാടെടാ തടിയാ ഇത്തിരി കുഞ്ഞാ ഓടിക്കോ

സെബി ജോസ്
4 ബി ബി എം എൽ പി എസ് വലിയവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത