പാറി പറക്കുന്ന പൂമ്പാറ്റേ പൂവിലിരിക്കുന്ന പൂമ്പാറ്റേ തേൻ കുടിക്കുന്ന പൂമ്പാറ്റേ പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ തേൻനുകരുന്നൊരു പൂമ്പാറ്റേ കൂടെ വരാമോ ചങ്ങാതീ.....
സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത