കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ ശുചിത്വം (4f)
ശുചിത്വം
ഇന്നത്തെ ഈ അവസ്ഥയിൽ നാം ശ്രദ്ധിക്കേണ്ട ഒന്നാണ് ശുചിത്വം . ഇതിനെ വ്യക്തി ശുചിത്വം, പരിസര ശുചിത്വം രണ്ടായി തരം തിരിക്കാം . വ്യക്തി ശുചിത്വം ഉള്ളെടുത്ത് പരിസര ശുചിത്വം ഉണ്ടാകും പൊതു sസ്ഥലങ്ങളിൽ തുപ്പുക തുമ്മുക ചുമക്കുക എന്നിവ ഒഴിവാക്കുക തീരെ കഴിയാത്ത സാഹ ചര്യ ങ്ങളിൽ തുവ്വാലകൊണ്ടെങ്കിലും മറക്കുക. നിരന്തരം സോപ്പ് ഉപയോഗിച്ചു കൈ കഴുകുകയും പുറത്തുനിന്ന് വന്നാൽ ആത്യം കുളിച്ചു അകത്തു കയറുക. സ്പര്ശനത്തിൽ കൂടിയും വായുവിലൂടെയും ആണ് കോവ്ഡ് 19 എന്ന കൊറോണ പകരുന്നത് ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി ഇന്ന് ലോകത്തെ ഒന്നാകെ പിടിച്ചു കുലിക്കി രോഗം പടർന്നുകൊണ്ടേയിരിക്കുന്നു. സമ്പർക്കം ഒഴിവാക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക്
കോറോണ എന്ന മഹാമാരിയെ തടയാൻ കഴിയും. നമുക്ക് ഒരാൾക്കുവന്നു പോകുന്ന ഒന്നല്ല ഈ കോവിഡ് 19 അവന്റെ ചുറ്റിനുമുള്ള സമൂഹത്തിനെ നശിപ്പിച്ചു കളയാൻ കഴിവുള്ളതാണ്. അതുകൊണ്ട് തന്നെ വീടിന്റെ അകത്തു അകന്നിരുന്നു കൊണ്ട് തടുക്കാം കൊറോണ എന്ന മഹാവിപത്തിനെ. ഈ അകലം നാളത്തെ അടുപ്പം കൂട്ടാൻ സാധിക്കട്ടേ എന്ന പ്രാർത്ഥനയോടെ
ഷാന ഷിറിൻ വി എസ്