പ്രകൃതി

പ്രകൃതി എപ്പോഴും മാറിമാറിക്കൊണ്ടിരിക്കുന്നു
അതിൻ ഓരോ ഭാവവും ക്ഷണികമാണ്
പ്രകൃതി അസംഗതമായ മറ്റുപലതിനോടും
കല൪ന്നു ചേരുന്നു.
    പലപ്പോഴും ഖനിയിൽ നിന്നു
   കുഴിച്ചെടുക്കുന്ന ലോഹം പോലെ
   വസന്തത്തിലൂടെ പു‍‍ഞ്ചിരിക്കുന്ന
  പ്രകൃതി അന്തരംഗത്തിലും ഉളവാകുന്നു.

പാർവതി അശോകൻ
9A ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത