ഗവ എൽ പി എസ് അരുവിപ്പുറം/അക്ഷരവൃക്ഷം/മാർഗ്ഗ നിർദ്ദേശങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാർഗ്ഗ നിർദ്ദേശങ്ങൾ

മാർഗ്ഗ നിർദ്ദേശങ്ങൾ

സർക്കാരു നൽകുന്ന
മാർഗ്ഗ നിർദേശങ്ങൾ
ഒറ്റമനസായി നമുക്കു ഏറ്റെടുത്തിടാം
സത്കർമമായിട്ട് അതിനെ കരുതിടാം
സഹജീവിയോടുള്ള കടമയായി കരുതിടാം
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നും ഈ മഹാവ്യാധി
അകലും വരെ ............
അല്പ ദിനത്തിൽ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ ആഘോഷമാക്കിടാം
 

ആയിഷ ഫാത്തിമ.എം
1 ഗവ.എൽ.പി.എസ്. അരുവിപ്പുറം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത