സർക്കാരു നൽകുന്ന
മാർഗ്ഗ നിർദേശങ്ങൾ
ഒറ്റമനസായി നമുക്കു ഏറ്റെടുത്തിടാം
സത്കർമമായിട്ട് അതിനെ കരുതിടാം
സഹജീവിയോടുള്ള കടമയായി കരുതിടാം
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നും ഈ മഹാവ്യാധി
അകലും വരെ ............
അല്പ ദിനത്തിൽ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ ആഘോഷമാക്കിടാം