Login (English) Help
എങ്ങും മൂകത മാത്രം നമ്മുടെയീ കൊച്ചുകേരളത്തിൽ വ്യക്തി ശുചിത്വം പാലിക്കണം നമ്മൾ നിശ്ചിത അകലം കാക്കണം പരിസര ശുചിത്വം ജീവിതചര്യയാക്കണം എന്നാൽ നമുക്കീ മഹാമാരിയെ തുരത്തിടാം എന്നേക്കുമായി നമുക്കൊന്നായ് നേരിടാമീ വൈറസിനെ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത