അക്കിപ്പറമ്പ യു പി സ്കൂൾ/അക്ഷരവൃക്ഷം/കണ്ണാ നി൯ പുഞ്ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണാ നിൻ പുഞ്ചിരി

കണ്ണാ നിന്നുടെ ലീലയാം പുഞ്ചിരി എന്നെ മയക്കിയെടുത്തു
ഗോക്കളെ മേയ്ക്കുന്ന ഗോപാലകൃഷ്ണാ നീ
എന്നും ചിരി തൂകി നിൽക്കൂ
എന്നും ചിരി തൂകി നിൽക്കൂ
മേടം ഒന്നിനു വിഷുദിനത്തിൽ നീ
എന്നും കണിയായ് നിൽക്കൂ
നാലുവെളുപ്പിന് കണികാണും നേരത്ത് കുഞ്ഞുമനസ്സുകളുണരും
കുഞ്ഞുമനസ്സുകളുണരും
കണികാണാ൯ വരുമാ കുഞ്ഞുമനസ്സിനെ
നെഞ്ചോടു ചേ൪ത്തു പുണരൂ
കണ്ണാ നിന്നുടെ ലീലയാം പുഞ്ചിരി എന്നെ മയക്കിയെടുത്തു
ഗോക്കളെ മേയ്ക്കുന്ന ഗോപാലകൃഷ്ണാ നീ
എന്നും ചിരി തൂകി നിൽക്കൂ
എന്നും ചിരി തൂകി നിൽക്കൂ
 

ദേവനന്ദ രാധാകൃഷ്ണ൯
7 ബി അക്കിപ്പറമ്പ് യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത