മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ പാറി പറക്കുന്ന പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പാറി പറക്കുന്ന പൂമ്പാറ്റ

പാറിപ്പാറി പറക്കുന്ന പൂമ്പാറ്റേ
മഴവില്ലഴകുള്ള പൂമ്പാറ്റേ
പൂവിലിരിക്കുന്ന പൂമ്പാറ്റേ
തേൻ കുടിക്കുന്ന പൂമ്പാറ്റേ
പുത്തനുടുപ്പിട്ട പൂമ്പാറ്റേ
പുള്ളിച്ചിറക്കുള്ള പൂമ്പാറ്റേ
പാറിപ്പാറി പോകല്ലേ
നിന്നെ ഞാനൊന്ന് തൊടട്ടെ
കാണാനെന്തൊരു ചന്തം
 

പ്രിയന്ന സദൻ
1 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത