സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

[[പ്രമാണം:thumbഗ്രന്ഥശാല|]

 വളരെ വിപുലമായ ഒരു പുസ്തകശേഖരം ഞങ്ങളുടെ സ്കൂളിൽ ഉണ്ട് . വിശാലമായ ‌ഒരു ഗ്രന്ഥശാല തന്നെ ഒരുക്കിയിട്ടുണ്ട് .സ്കൂളിലെ എല്ലാ കുട്ടികൾക്കും അവിടെ നിന്നും പുസ്തകങ്ങൾ വായനയ്ക്കായി നൽകുന്നു. എല്ലാ ക്ലാസ്സിനും ആ‍‍ഴ്ചയിൽ ഒരു ലൈബ്രറി പിരിയഡ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ക്ലാസ്സിലും ഒരു വായനാമൂല ഒരുക്കിയിട്ടുണ്ട്.  ഹൈസ്കൂൾ കുട്ടികൾ നേരിട്ടെത്തി ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ കൈപ്പറ്റി വായിക്കുന്നു. ഇടവേളകളിൽ  പുസ്തകങ്ങൾ വായിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലൈബ്രേറിയൻ പുസ്തക വിതരണത്തിനും അതിന്റെ രേഖകൾ ക്രമീകരിക്കുന്നതിനും സഹായിക്കുന്നു.

"ഗ്രന്ഥശാല" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 19 പ്രമാണങ്ങളുള്ളതിൽ 19 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:ഗ്രന്ഥശാല&oldid=663930" എന്ന താളിൽനിന്ന് ശേഖരിച്ചത്