ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വിശാലമായ LIBRARY
വിശാലമായ LIBRARY

പുസ്തക പ്രദർശനം വായനാദിനം

ഞങ്ങളുടെ ഗ്രന്ഥശാല

ലൈബ്രറിയൻ : ശ്രീ .പ്രകാശൻ സർ

ഗ്രന്ഥശാല പ്രവർത്തനങ്ങൾ

ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ കേരളത്തിലെ അപൂർവ സ്കൂൾ ലൈബ്രറികളിൽ ഒന്നാണ് ഗവൺമെൻറ് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ ഉള്ളത് കലാ സാഹിത്യം ഭാഷ ചരിത്രപഠനം ആത്മകഥ യാത്രവിവരണം നോവലുകൾ തുടങ്ങി വിവിധ വിഷയങ്ങളിൽ വിവിധ വിഷയങ്ങളിലായി ധാരാളക്കണക്കിന് പുസ്തകങ്ങൾ ഈ വിദ്യാലയ ലൈബ്രറിയിൽ ഉണ്ട് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പുസ്തകങ്ങൾ അനായാസം കൈകാര്യം ചെയ്യുന്നതിനായി പുസ്തക വിതരണ സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയ പുരോഗമിച്ചുവരുന്നു മുഴുവൻ കുട്ടികളിലും വായന പരിപോഷിപ്പിക്കുന്നതി നായി ക്ലാസ് ലൈബ്രറിയും എന്നും വായിക്കാം എന്ന പരിപാടിയും നടന്നു വരുന്നു..
മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയം എന്ന നിലക്ക് പുസ്തകം വിതരണംചെയ്യുന്നതിനായി പ്രധാനമായും രണ്ടു രീതികളാണ് സ്വീകരിച്ചിട്ടുള്ളത് 1 എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജീവമാക്കുകയും നേതൃത്വം ക്ലാസ് ടീച്ചർ മാരെ ഏല്പിക്കുകയും ചെയ്തിരിക്കുന്നു 2ആഴ്ചകളിലെ ഓരോദിവസവും ഓരോ വിഭാഗം കുട്ടികൾക്ക് വീതിച്ചു നൽകുകയും അതാതു ദിവസങ്ങളിൽ ആ കുട്ടികൾ പുസ്തകങ്ങൾ എടുക്കുവാൻ വരികയും ചെയ്യുന്നു ഉദാഹരണമായി 5 ,6 ക്ലാസിലെ കുട്ടികൾക്ക്ക്ക തിങ്കളാഴ്ച ദിവസം ഏഴാംക്ലാസിനു ബുധനാഴ്ച എട്ടാംക്ലാസിലും തുടർന്നുള്ള ദിവസങ്ങൾ 9 10 ഹയർസെക്കൻഡറി കുട്ടികൾക്കുമായി നിജപ്പെടുത്തിയിട്ടുണ്ട് പുസ്തക വിതരണം നടത്തുന്നതിനു ഒരു ലൈബ്രേറിയന് പിടിഎ നിയമിച്ചിട്ടുണ്ട്.

വലത്ത്LIBRARY യുടെ ആഭിമുഖ്യത്തിൽ നടത്തിയ WORLD CUP DIGITAL QUIZ
നമ്പർ ബുക്ക് നമ്പർ പുസ്തകത്തിന്റെ പേര് എഴുത്തുകാരൻ/എഴുത്തുകാർ പ്രസാധകൻ വില
1 10519 ATHURAM KADEJA MUMTAZ DC BOOKS 125
2 10468 PONNI MALAYATOOR RAMAKRISHNAN DC BOOKS 150
3 10101 DAIVATHINTE KANNU N P MUHAMMED DC BOOKS 85
4 60907 ENI NJAN URAGATTE P K BALAKRISHNAN DC BOOKS 80
5 10485 SECRET AGENT J OSEPH CONRAD DC BOOKS 80
6 10898 AGNISAKSHY LALITHAMBIKA ANTHARJANAM DC BOOKS 100
7 10112 KUTTAVUM SIKSHAYUM PROF THANGAPPAN NAIR DC BOOKS 65
8 10273 NALU KUTTAVALIKAL AGATHAKRISTY DC BOOKS 120
9 10274 NALU KUTTAVALIKAL AGATHAKRISTY DC BOOKS 120
10 8929 CHORAKKALAM SHERLAK HOMES CURRENT BOOKS 80
11 10112 KUTTAVUM SIKSHAYUM MN PROF THANGAPPAN NAIR DC BOOKS 65
12 10273 NALU KUTTAVALIKAL MN AGATHAKRISTY DC BOOKS 120
13 8929 CHORAKKALAM MN SHERLAK HOMES CURRENT BOOKS 80
14 9881 KANNIMANGAKAL MN C.RADHAKRISHNAN LIPI PUB 100

}