പണമാണ് വലുതെന്നു ആരോ പറഞ്ഞു
പണമല്ല വലുതെന്നു നാമിന്നറിഞ്ഞു
മുന്ന് അക്ഷരം കൊണ്ട് മാറ്റിമറിച്ചൊരു ഭൂമി
ആരും വില്ലൻ അല്ലെന്നു തെളിയിച്ച ഭൂമി
Covide 19 എന്ന പേരിൽ
പരസ്പരം മുഖം നോക്കാൻ നേരമില്ലാത്ത മനുഷ്യൻ
ഒന്നായി ജീവിച്ച നാളിന്ന് നാമിന്നു കണ്ടു
പണമില്ല ഭക്ഷണം ഇല്ല അലയുന്ന മക്കൾ
അവർക്കായി തേങ്ങുന്ന മാതാപിതാക്കൾ
നാമിനി എന്ന് കാണും നല്ലൊരു ലോകം