എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/കൊറോണ വന്ന വഴി
കൊറോണ വന്ന വഴി കോവിഡ്-19 എന്ന രോഗത്തിനു കാരണം നോവൽ കൊറോണ എന്ന ഒരു വൈറസ് ആണ്.ഇത് ആദ്യം കണ്ടത്
ചൈനയിലെ വൂഹാൻ എന്ന സിറ്റിയിലാണ്.അതിനുശേഷം ഇത് ഏകദേശം 185 രാജ്യങ്ങളിലായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. ലോകത്താകെ ഏകദേശം രണ്ട് ലക്ഷത്തിലധികം ആളുകൾ ഇതിനകം മരിച്ചുകഴിഞ്ഞു.ഇന്ത്യയിൽ ഇതുവരെ പതിനയ്യായിരത്തിലധികം ആളുകൾക്ക് ഈ രോഗം ബാധിച്ചു കഴിഞ്ഞു.അഞ്ഞൂറിലധികം ആളുകൾ മരിച്ചു.ഇന്ത്യയിൽ കേരളത്തിൽ 2020 ജനുവരി 30നു പത്തനംതിട്ടയിൽ വൂഹാനിൽ നിന്നെത്തിയ ഒരു വിദ്യാർത്ഥിക്കാണ് ആദ്യമായി കൊരോണ സ്ഥിരീകരിക്കുന്നത്.നമ്മുടെ ബഹുമാനതപ്പെട്ട മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രി ശൈലജ റ്റീച്ചറുടെയും നേതൃത്വത്തിലുള്ള മികച്ച പ്രവർത്തനങ്ങളിലൂടെ നമ്മൾ ഈ വൈറസിനെ നേരിട്ടുകൊൻ്ടിരിക്കുന്നു.ഇതിനായി പ്രവർത്തിക്കുന്ന ഓരോർത്തർക്കും ഞാനെന്റെ അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. STAY HOME STAY HEALTHY AND BREAK THE CHAIN."ജയ് ഹിന്ദ്".
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം