യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കോവിഡ് എന്നൊരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്നൊരു മഹാമാരി

കോവിഡ് എന്നൊരു മഹാമാരി
നമ്മുടെ നാട്ടിലും വന്നെത്തി
ഒരുമയോടെ നിന്നിടാം
‍‍‍‍‍‍‍ഒത്തു ചേർന്നു തുരത്തിടാം
പുറത്തിറങ്ങി നടക്കുകിൽ
മാസ്ക് നമ്മൾ ധരിക്കേണം
കൈകൾ കൊണ്ട് വെറുതെ
കണ്ണിലും മൂക്കിലും
പിടിക്കരുതെന്ന് ഒാർക്കണം
         സോപ്പ് കൊണ്ടു കൈകൾ കഴുകീടാം
കോവിഡിനെ ചെറുത്തിടാം
കൂട്ടുകാർക്കിടയിലും മനസ്സടുപ്പം കൂട്ടിടാം
കളികൾ നമുക്ക് നിറുത്തിടാം
കോവിണ്ട് എന്ന മഹാസുരനെ
നാട്ടിൽ നിന്നും തുരത്തിടാം

സച്ചു ഉണ്ണികൃഷ്ണൻ
7A യു.പി.എസ്സ്.മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത