ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ പരിസ്ഥിതി*

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി*


നാം വസിക്കുന്ന നമ്മുടെ ചുറ്റുപാടാണ് പരിസ്ഥിതി. പരിസ്ഥിതി സംരക്ഷണം
നമ്മൾ ഓരോരുത്തരുടെയും കടമയാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാനം നാം ഓരോരുത്തരും മനസിലാക്കേണ്ടത് ഉണ്ട്. നമ്മുടെ ചുറ്റുപാട് ശുചിത്വ മുള്ളതാകുക. അതുപോലെ വ്യക്‌തി ശുചിത്വവും നമ്മൾ ഓരോരുത്തരുടെയും കടമയാണ്. വീടും പരിസരവും വൃത്തി യാകുക. പ്ലാസ്റ്റിക് നിർമാർജനം ചെയ്യുക,കൊതുകു പെരുകുന്ന സാഹചര്യം ഒഴിവാക്കുക. പരിസ്ഥിതി മലിനമാകുന്ന രീതിയിൽ ഉള്ള വിഷവാതകങ്ങൾ ഉപയോഗ ശൂന്യ മാകുക. ശബ്ദ മലിനീകരണം വായുമലിനീകരണം ഇവ എല്ലാം പരിസ്ഥിതിയെ നശിപ്പിക്കുന്നതാണ്. നാം ഓരോരുത്തരും പരിസ്ഥിതിയെ സംരക്ഷിക്കുക. വൃത്തി യുള്ള പരിസ്ഥിതി ആരോഗ്യമുള്ള ജനങ്ങളെ സമ്മാനിക്കുന്നു


അവന്തിക.വി
3 B ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം