ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം
പരിസ്ഥിതി മലിനീകരണം
വൃക്ഷങ്ങളും പക്ഷികളും നദികളും പരിസ്ഥിതിയുടെ പ്രധാന ഘടകങ്ങളാണ് ജീവ രാശികൾക്ക് ആവശ്യമായ പ്രാണവായു ലഭിക്കുന്നതിന് വൃക്ഷങ്ങൾ ആവശ്യമാണ് മനുഷ്യൻ പ്രകൃതിയുടെ മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നു. പെട്ടി മാറ്റുന്നതിനു പകരം പുതിയവ വളർത്തുവാൻ മനുഷ്യൻ തയ്യാറാകുന്നില്ല. വൻപ്രദേശങ്ങൾ നശിക്കാൻ ഇത് കാരണമാകുന്നു. വൃക്ഷ നാശം മണ്ണൊലിപ്പിനും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നു. മരങ്ങൾ നശിക്കുന്ന അതിലൂടെ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ആവശ്യമായ ശുദ്ധവായു ഇല്ലാതാകുന്നു. വൃക്ഷ നശീകരണം മഴ ലഭ്യത കുറയ്ക്കുന്നു. ഇത് ശുദ്ധ ജല ദൗർലഭ്യം ഉണ്ടാക്കുന്നു. നദികളും മറ്റും വറ്റിവരണ്ട് പോകുന്നു. പ്ലാസ്റ്റിക്കുകളുടെ മറ്റും അമിതഉപയോഗം പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നു. പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നത് ജല മലിനീകരണത്തിനും മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടാനും കാരണമാകുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുന്നു. പ്രകൃതി എത്ര സുന്ദരം ആണ്. പുഴകളും തോടുകളും ആറുകളും പച്ചപ്പുനിറഞ്ഞ സുന്ദരിയായ പ്രകൃതിയെ മനുഷ്യൻറെ ഇടപെടൽ കൊണ്ട് നശിപ്പിക്കാതിരിക്കാൻ ശ്രമിക്കാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം