എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/ആരോഗ്യത്തിനു സമം ആരോഗ്യംതന്നെ
ആരോഗ്യത്തിനു സമം ആരോഗ്യംതന്നെ
നമുക്ക് പണ്ടത്തെ കാലത്തിൽ നിന്നു തുടങ്ങാം. പണ്ടത്തെ കാലവും ഇപ്പൊഴെത്തെ കാലവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് പണ്ടത്തെ കാലത്തെ ആരോഗ്യമല്ല ഇന്ന്. പണ്ടത്തെ പണക്കാരന്റെ ആരോഗ്യവും പാവപ്പെട്ടവന്റെ ആരോഗ്യവും ഒന്ന് തന്നെ. എന്റെ ഭാഷയിൽ പറയുകയാണെങ്കിൽ ആരോഗ്യത്തിനു സമം ആരോഗ്യംതന്നെ. പക്ഷെ ഇന്ന് അങ്ങനെയല്ല സ്വന്തം ജീവൻ സംരക്ഷിച്ചു മറ്റുള്ളവരെ ചതിക്കുന്ന കാലമാണ്. പണ്ടത്തെ കാലത്തെ ആരോഗ്യത്തിനു കാരണം മനുഷ്യർ തന്നെ ഇപ്പോഴത്തെ കാലത്തിനും മനുഷ്യർ തന്നെ. അത്കൊണ്ട് നാം വിചാരിച്ചാൽ നമുക്ക് പണ്ടത്തെ ആരോഗ്യം തന്നെ ആക്കിയെടുക്കാൻ സാധിക്കും ഞാനല്ല നീയല്ല നമ്മൾ ഓരോരുതരും മനസ്സുവെക്കണം. അതിനു വേണ്ടി നാം വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും അഥവാ പരിസര ശുചിത്വവും പലികേണ്ടതുണ്ട്. കൂടാതെ ആരോഗ്യശേഷി വർദ്ധിക്കാനുള്ള ഭക്ഷണങ്ങൾ കഴിക്കുകയും വേണം. ഇത്രയും ചെയ്തു കഴിഞ്ഞാൽ രോഗം പിടിച്ച് ഉറങ്ങികിടക്കുന്ന നാടിനെ നമുക്ക് ഉണർത്താം . എന്നിട്ട് പണ്ടത്തെ മാവേലിയുടെ കാലമാക്കി നമ്മുടെ കാലത്തെ മാറ്റിയെടു ക്കാം കളവില്ലാതെ ചതിയില്ലാതെ രോഗമില്ലാതെ ജീവിച്ചിരുന്ന കാലമാക്കി നമുക്ക് മാറ്റി എടുക്കാം. ഞാൻ നന്നായാൽ എന്റെ വീട്ടുകാർ നന്നാകും. എന്റെ വീട്ടുകാർ നന്നായാൽ ഞങ്ങളുടെ അയൽവാസികൾ നന്നാകും അയൽവാസികൾ നന്നായാൽ എന്റെ നാട് നന്നാകും. അല്ല, എന്റെ അല്ല, നിന്റെ അല്ല നമ്മൾ ഓരോരുത്തരുടെ. നമ്മള്ളുടെ നാട്. ഇനി ഒരു രോഗത്തെയും നമ്മുടെ നാട്ടിൽ കയറ്റരുത് ഇനി നമുക്ക് രണ്ട് വഴിയെ ഉള്ളു ഒന്നുകിൽ ഞാൻ പറയുന്നത് പോലെ ചെയ്യുക. അല്ലങ്കിൽ കുട്ടുകാരെയും വീട്ടുകാരെയും നാട്ടുകാരെയും ഉപേക്ഷിച് ഒറ്റപെടലിന്റെ കാലത്തെക്ക് പുറപെടാം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം