വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/എന്റെ പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പുഴ


സൗന്ദര്യത്തിന്റെ പുഴ
ദാഹജലമേകും പുഴ
ജീവനായിത്തീരും പുഴ
സുഖവും സന്തോഷവും
ജ്ഞാനികളും മറന്നുവോ പുവയം?
ഇന്ന് കാലൽ ജലം തിലയ്ക്കും പുഴ

ശ്രീഗംഗ ഡി
8എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത