മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അകലം

Schoolwiki സംരംഭത്തിൽ നിന്ന്
അകലം


കൊറോണ എന്ന വിപത്തിൽ നിന്നും
 നമ്മുടെ നാടിനെ രക്ഷിക്കാൻ
 പാലിക്കൂ അകലം പാലിക്കൂ അകലം
 ആൾക്കൂട്ടം ഒഴിവാക്കൂ
 അകലം നാം പാലിക്കൂ
 ഉപയോഗിക്കു മുഖാവരണം
 പാലിക്കു ശുചിത്വം
 അങ്ങനെ നമ്മൾക്കൊന്നായി
 ഓടിച്ചു വിടാം മഹാമാരിയെ

 

ആരിത കെ
2 എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത