കൊറോണ എന്ന വിപത്തിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാൻ പാലിക്കൂ അകലം പാലിക്കൂ അകലം ആൾക്കൂട്ടം ഒഴിവാക്കൂ അകലം നാം പാലിക്കൂ ഉപയോഗിക്കു മുഖാവരണം പാലിക്കു ശുചിത്വം അങ്ങനെ നമ്മൾക്കൊന്നായി ഓടിച്ചു വിടാം മഹാമാരിയെ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത