എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/മാങ്ങ
മാങ്ങ
ഞാനും കൂട്ടുകാരും കളിക്കുമ്പോൾ അച്ഛൻ എനിക്ക് മാങ്ങ തന്നു. ഞങ്ങൾ തിന്നു. അണ്ടി കുഴിച്ചിട്ടു. കുറെ ദിവസങ്ങൾ കഴിച്ചു.അതു മുളച്ചു. ഇലകൾ വന്നു. ഞങ്ങൾ എന്നു നോക്കും. നാളുകൾ കഴിഞ്ഞു. അതിൻ്റെ ഉച്ചിയിൽ നിറയെ മാങ്ങകൾ ഉണ്ടായി ഞാൻ എല്ലാവർക്കും കാണിച്ചു കൊടുത്തു. ഞങ്ങൾക്ക് സന്തോഷമായി._
|