ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

എന്റെ ഗ്രാമം


എനിക്കൊരു ഗ്രാമമുണ്ടായിരുന്നു.
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം
അവിടെയൊരു പുഴയുമുണ്ടായിരുന്നു.
കുന്ന് എങ്ങ്പോയി അറിയില്ല.
വയലെങ്ങ് പോയി അറിയില്ല.
പുഴയില്ല കുന്നില്ല ഗ്രാമമില്ല.
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി.
പകരമായി മാനുഷ നിർമ്മിതിയല്ലോ.
നരകതുല്യമീ ദീന ലോകം.

 

അഭിനവ് കൃഷ്ണ K J
III A ഗവ. പി.ജെ.എൽ.പി,എസ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത