ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ തുരത്തും ഈ' കൊറോണ ഭൂതത്തെ '.

Schoolwiki സംരംഭത്തിൽ നിന്ന്
 തുരത്തും ഈ' കൊറോണ ഭൂതത്തെ     

സാമൂഹ്യ അകലം പാലിച്ചും
സാമൂഹ്യ വ്യാപനം തടഞ്ഞും
സമൂഹത്തിൽ നിന്നും നിന്നെ
സമൂലം ഞങ്ങളൊഴിവാക്കും .
സോപ്പും മാസ്ക്കും സാനിറ്റൈസറും
സോപ്പിട്ട് കൂടെ കൊണ്ടുനടന്നാൽ
നമ്പാൻ പറ്റില്ല നമ്മെയൊരിക്കലും
വമ്പാ നീ അറിഞ്ഞിടേണം .
കൊന്നൊടുക്കി തിന്നൊതുക്കി
എന്നാ നിന്റെ തിരോധാനം .
വന്നാ പ്പിന്നെ പ്പോകില്ലേ
എന്നാലൊന്നു കാണട്ടെ .
 

 നന്ദൻ
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത