ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ എന്ന ഭീകരൻ വിഴുങ്ങിടുന്ന ലോകത്തെ ഭയന്നീടരുത് കൂട്ടുകാരെ മാനവരാശിയെ രക്ഷിക്കാൻ ഒന്നിച്ചു നിന്ന് പോരാടാം വ്യക്തി ശുചിത്വം പാലിക്കൂ മഹാ മാരിയിൽ നിന്ന് രക്ഷപ്പെടൂ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത