എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

കൊറോണ എന്ന ഭീകരൻ
വിഴുങ്ങിടുന്ന ലോകത്തെ
ഭയന്നീടരുത് കൂട്ടുകാരെ
മാനവരാശിയെ രക്ഷിക്കാൻ
ഒന്നിച്ചു നിന്ന് പോരാടാം
വ്യക്തി ശുചിത്വം പാലിക്കൂ
മഹാ മാരിയിൽ നിന്ന് രക്ഷപ്പെടൂ

Veena. V. S
5 E എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത