ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ഞാൻ കണ്ട പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കണ്ട പ്രകൃതി


ആടിയുലയുന്ന തെങ്ങുകളും
ഉയർന്നു നിൽക്കുന്ന മലനിരകളും
ചില ചിലെ ചിലക്കുന്ന പക്ഷികളും
ഓടിനടക്കും കുട്ടികളും
തേൻ നുകരും പൂമ്പാറ്റകളും
നിറഞ്ഞൊഴുകും അരുവികളും .........
എന്തൊരു ചന്തം എൻ പ്രകൃതി എന്തൊരു ഭംഗി എൻ പ്രകൃതി .......
നിത്യ സുന്ദരമാണ് പ്രകൃതി
സത്യ സുരഭിലമാണെന് പ്രകൃതി
നിത്യഹരിത വർണ്ണമാണ് പ്രകൃതി
ഞാൻ കണ്ട പ്രകൃതി......

 

ദിയ എൻ
3 B ജി എൽ പി എസ് കിഴക്കേതല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത