ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ നാം എങ്ങോട്ട്....? നാട് എങ്ങോട്ട്..?
നാം എങ്ങോട്ട്....? നാട് എങ്ങോട്ട്..? കാടും മലയും പുഴയും തോടും വായു ജലം മണ്ണ് എന്നിവയാൽ അനുഗ്രഹീതരാണ് നാം അത് ഭംഗിയായും വൃത്തിയായും കാത്തുസൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്നു . വൃത്തിഹീനമായ ചുറ്റുപാടും മലിനജലവും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും നമ്മുടെ ഭൂമിയെ ശ്വാസം മുട്ടിക്കുകയാണ് ഇതൊക്കെ കൊതുകുകളുടെ യും ഈച്ചകളുടെ യും പലവിധ രോഗാണുക്കളുടെ യും വാസസ്സ്ഥലമായി കൊണ്ടിരിക്കുകയാണ് നാം ഇന്നനുഭവിക്കുന്ന പ്രതിസന്ധി ആയ കോ വിഡ് 19 ഇതിനെയൊക്കെ അനന്തരഫലമായി ഇരിക്കാം വൈദ്യശാസ്ത്രം പുരോഗമിക്കുന്തോറും രോഗാണുക്കളും ശക്തിയാർജ്ജിച്ചു വരികയാണ് ഈ ഒരു കാലഘട്ടത്തിലാണ് നാം അതി ജീവിക്കുന്നത്പ്ര ശുചിത്വ ത്തിലൂടെ നമുക്ക് ഏറെക്കുറെ രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ സൂക്ഷിക്കുന്നതാണ്
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം