കൊറോണ ഭീതിയിൽ കഴിയുന്ന...
കേരള നാട്ടിൽ പിറന്നോരെ..
കേര മരങ്ങൾ കണ്ടൊരെ..
കേരളം എന്ന നാടിന്റെ പതിനാലു ജില്ലകൾ അറിയണ്ടേ....??
തിരുവനന്തപുരം തെക്കാണ്...
കൊല്ലം തൊട്ടടുത്താണെന്നാൽ
ആലപ്പുഴയും കടന്നു ചെന്ന്..
പത്തനംതിട്ട യും അതു കേൾക്കെ...
കോട്ടയം ഇടുക്കി അരികത്ത്
എറണാകുളവും പിന്നിട്ട് ത്രിശൂർ എത്തി..
ഭാരത പുഴയുടെ അക്കരെ പാലക്കാടാണ്...
മലപ്പുറം ഉണ്ടേ മലപോലെ...
കോഴിക്കോടും പിന്നിട്ട്
കണ്ണൂർ വയനാട് കഴിഞ്ഞാൽ പിന്നെ
വടക്കു കാസറഗോഡാ ണ്...
കൊറോണ ഭീതിയിൽ കഴിയുന്ന...
കേരള നാട്ടിൽ പിറന്നോരെ...
കേര മരങ്ങൾ കണ്ടൊരെ..കേരളം മെന്നൊരു നാടിന്റെ പതിന്നാലു ജില്ലകൾ അറിഞ്ഞല്ലോ...!!!