സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വേനൽ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽ

ശിശിരമേ നീ നയിച്ചുവല്ലോ
വേനലിൽ കൊടും ചൂടിലേയ്ക്ക്
വെയിലേറ്റു വാടി ഈ
ഭൂമിതൻ പച്ചപ്പ്
കളകളാരവമേ മുഴക്കിയ
പുഴയിന്ന് മണലാരണ്യമായി
മാറിയല്ലോ
ഒരു തുള്ളി ദാഹജലത്തിനായി
കരയുന്നു സന്ധ്യജലദാദികൾ
 

നോബിൾ മഹേഷ്
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത