സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


ശരീരത്തിൻ്റെ സുരക്ഷാ സംവിധാനങ്ങളാണ് രോഗാണുക്കളെ ഉള്ളിൽ പ്രവേശിക്കാതെ തടയുന്നത്. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് രോഗാണുക്കളെ തടയുന്നു .കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന ലൈസോസൈം രോഗാണുക്കളെ നശിപ്പിക്കുന്നു .ചെവിയ്ക്കുള്ളിലെ മെഴുകി നും അണുനാശക ശേഷിയുണ്ട് -ആമാശയത്തിലെ ഹൈഡ്രോക്ലോറിക് അസിഡ് ഭക്ഷണത്തിലൂടെയും, വെള്ളത്തിലൂടെയും ഉള്ളിൽ എത്തുന്ന അണുക്കളെ നശിപ്പിക്കുന്നു

ദിയ ദിലീപ്
2 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം