എ.എം.എൽ..പി എസ്. കുറ്റാളൂർ

(19825 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്തിൽ കുറ്റാളൂർ എന്ന സ്ഥലത്ത് പ്രധാന റോഡിന് സമീപത്ത് 1931ൽ സ്ഥാപിതമായ വിദ്യാലയമാണ് എ എം എൽ പി സ്കൂൾ കുറ്റാളൂർ. ഒന്നാംതരം മുതൽ നാലാം തരം വരെ 128 കുട്ടികൾ പഠിക്കുന്നുണ്ട്

എ.എം.എൽ..പി എസ്. കുറ്റാളൂർ
വിലാസം
കുറ്റാളൂർ

A.M.L.P.S KUTTALOOR
,
ഊരകം പി.ഒ.
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0494 2450023
ഇമെയിൽamlpskuttaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19825 (സമേതം)
യുഡൈസ് കോഡ്32051300219
വിക്കിഡാറ്റQ64563745
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ഊരകം
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡാലി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്സിയാ‍‍ദ് എ. വി.
എം.പി.ടി.എ. പ്രസിഡണ്ട്രമ‍്യ വി. ആർ.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ വേങ്ങര പ്രദേശത്ത് വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കാവസ്ഥ യായിരുന്നു അതിനൊരു മാറ്റം എന്നോണം കുടിപ്പള്ളിക്കൂടം ആയി 1932 ഈ പ്രദേശത്തെപൗരപ്രമുഖനും പ്രമാണിയുമായ കാദർകുട്ടി ഹാജി തുടങ്ങി വച്ചതാണ് ഈ സ്ഥാപനം ഈ പ്രദേശത്തുകാരുടെ ഇരുട്ടു നീക്കി വെട്ടം വാരിവിതറി ആണ് സ്ഥാപനം മുന്നേറിയത് ആ കാലഘട്ടത്തിലെ ഏറ്റവും സൗകര്യപ്രദമായ കാറ്റും വെളിച്ചവും ലഭ്യമാകുന്ന തരത്തിലുള്ള ക്ലാസ് മുറികൾ ആയിരുന്നു മേൽക്കൂര ഓടി നാൽ നിർമ്മിച്ചതാണ് ഈ കെട്ടിടം. കൂടുതൽ അറിയുവാൻ

ഭൗതിക സൗകര്യങ്ങൾ

കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 9 ക്ലാസ് മുറികളും വൃത്തിയുള്ള ടോയ്ലറ്റ് യൂറിനൽ, കുടിവെള്ളം എന്നീ സൗകര്യങ്ങൾ ഉണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പിടിഎ സഹായത്തോടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്. കൂടുതൽ അറിയുവാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2 പാപ്പച്ചൻ മാസ്റ്റർ 1988 2001
3 ഭരതൻ മാസ്റ്റർ 2001 2015
4 ഇബ്രാഹിം മാസ്റ്റർ 2015 2019
5 ഡാലി ടീച്ചർ 2019 2026

കെ.പി. കാദർകുട്ടിഹാജി, യൂസുഫ് ഹാജി, കെ.സി. അബ്ദുള്ളക്കുട്ടി, കെ.സി പരമേശ്വരൻ, സി. പാപ്പച്ചൻ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം നഗരത്തിൽ നിന്നും 13 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 1 കി.മി. അകലം.
  • ഊരകം പഞ്ചാ.ത്തിൽ നിന്ന് നിന്ന് 4 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 27 കി.മി. അകലം.
  • മലപ്പറം പരപ്പനങ്ങാടി റോഡിനോട് ചേർന്ന്

- -



"https://schoolwiki.in/index.php?title=എ.എം.എൽ..പി_എസ്._കുറ്റാളൂർ&oldid=2532155" എന്ന താളിൽനിന്ന് ശേഖരിച്ചത്