44041/വിദ്യാരംഗം-17
ദൃശ്യരൂപം
< 44041
വിദ്യാരംഗം കലാസാഹിത്യവേദി ശ്രീമതി.സുനിത ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.കുട്ടികളിലെ സാഹിത്യ അഭിരുചി വർദ്ധിപ്പിക്കുന്നതിനും വളർത്തുന്നതിനും ഉതകുന്ന രീതിയിൽ കഥ, കവിത , ലേഖനം, ഉപന്യാസം തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തുന്നു.