ഉള്ളടക്കത്തിലേക്ക് പോവുക

44041/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി ശ്രീമതി.സുനിത ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.കുട്ടികളിലെ സാഹിത്യ അഭിരുചി വർദ്ധിപ്പിക്കുന്നതിനും വളർത്തുന്നതിനും ഉതകുന്ന രീതിയിൽ കഥ, കവിത , ലേഖനം, ഉപന്യാസം തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തുന്നു.

"https://schoolwiki.in/index.php?title=44041/വിദ്യാരംഗം‌-17&oldid=647299" എന്ന താളിൽനിന്ന് ശേഖരിച്ചത്