ഗവ. എൽ പി എസ് കാഞ്ഞിരംപാറ/അക്ഷരവൃക്ഷം/കോവിഡ്19
കോവിഡ്19
കോവിഡ്19 വൈറസിനാൽ പകരുന്ന രോഗമാണ് കൊറോണ. ഇത് ഒരു പകർച്ചവ്യാധിയാണ്. ഈ രോഗത്താൽ മരണം വരെ സംഭവിക്കാം.അതിനാൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ജനങ്ങളോടൊപ്പം നിന്ന് ജാഗ്രതയോടെ നേരിടുന്നു. ഈ രോഗം ശുചിത്വത്തിലൂടെയും സാമൂഹിക അകലം പാലിച്ചും ഒന്നിച്ചു നമുക്ക് ചെറുക്കാം.സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിലിരുന്നു തന്നെ നമുക്ക് ഈ മഹാമാരിയെ തുരത്താം. ഈ രോഗത്തെ നേരിടാൻ ഭീതിയല്ല ജാഗ്രതയാണു വേണ്ടത്.ആരോഗ്യപ്രവർത്തകരുടെ സേവനം വളരെ സ്തുത്യർഹമാണ്. Break the chain പദ്ധതിയിലൂടെ ഈ വൈറസിനെ ലോകത്തിൽ നിന്നു തന്നെ കെട്ടു കെട്ടിക്കാം. വീീട്ടിലിരിക്കാം സാമൂഹ്യ അകലം പാലിക്കാം ഇതാകട്ടെ നമ്മുടെ മുദ്രാവാക്യം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം