ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/മനുഷ്യന്റെ കാവൽ
മനുഷ്യന്റെ കാവൽ
ഒരു മനുഷ്യൻ എന്ന നിലയിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . നമ്മുടെ പരിസരം ശുചിത്വത്തോടെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ലക്ഷ്യമായിരിക്കണം.മലിനമായ പരിസരം അസുഖങ്ങൾ ക്ഷണിച്ചുവരുത്തും. മനുഷ്യനു കാവൽ മനുഷ്യൻ തന്നെയാണ്.അസുഖങ്ങൾ വേഗത്തിൽ പടരുന്ന ഈ സാഹചര്യത്തിൽ നമ്മുടെ പരിസരം നമ്മൾ നമ്മൾ അണുവിമുക്തമാക്കേണ്ടതുണ്ട്. ആയതിനാൽ പരിസ്ഥിതി ശുചിത്വം നാം ഒരു ശീലമാക്കേണ്ടതുണ്ട്. നമ്മുടെ കാവലാൾ നമ്മൾ മാത്രമാണെന്ന ഉത്തമ ബോധ്യത്തോടെ നമുക്ക് ജാഗ്രതയോടെ മുന്നേറാം.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം