സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/പരിസ്‌ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്‌ഥിതി

അമ്മയെ പോലെ നമുക്ക് മറ്റൊന്നുണ്ട്
അതാണ് നമ്മുടെ പരിസ്‌ഥിതി
ഇന്നൊരു മരം മുറിച്ചാൽ നാളെ പത്തു
മരം നാടണമെന്നതാണ് പരിസ്‌ഥിതി നിയമം
പരിസ്‌ഥിതിയാണ് നമ്മുടെ ജീവന്റെ
ഉറവയെന്നതിൽ സംശയമില്ല
പരിസ്‌ഥിതിയിൽ നിന്നുള്ള
വസ്തുക്കൾ ദുരുപയോഗം ചെയ്യരുത്
പരിസ്‌ഥിതിയിലേക്കിറങ്ങാതെ
നോക്കാതെ സ്വന്തം കാര്യം സിന്ദാബാദ്
വിളിക്കും മനുഷ്യർ
പ്രകൃതിയുടെ മക്കൾ നമ്മൾ
രണ്ടല്ല നമ്മൾ ഒന്നാണ്
ഒരുപോലെയുള്ളവരാണ്
ഒന്നിലും നാം വ്യത്യാസമില്ലാത്ത
വരാണെന്ന് ഉറക്കെ ചൊല്ലണം
നമുക്കുവേണ്ട വസ്ത്രം
ജലം,പാർപ്പിടം,ആഹാരം
ഇതെല്ലാമാപരിസ്‌ഥിതിയുടെ
വരദാനങ്ങളാണ്
പരിസ്‌ഥിതികപ്രേശ്നങ്ങളെ കുറിച്ച്
ജനങ്ങളിൽ അവബോധം സൃഷ്ടിക്കാം
പാരിസ്‌ഥിതിക സംരക്ഷണ പ്രവർ
ത്തനങ്ങളിൽ പങ്കാളികളാകാം

സാനിയ എസ് സാബു
6 A സെന്റ് ജോസഫ്‌സ് യു പി എസ് വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത