ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

നമ്മുടെ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.നമ്മുടെ പരിസരത്ത് ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും വലിച്ചെറിയാതിരിക്കുകയും മാലിന്യങ്ങൾ യഥാസ്ഥാനത്ത് നിക്ഷേപിക്കുകയും ചെയ്താൽ മാത്രമേ നമ്മുടെ പരിസരം വൃത്തിയാകൂ.പരിസരം മലിനമുക്തമാകുന്നതിനുവേണ്ടി നാം ഓരോരുത്തരും പരിശ്രമിക്കണം
രോഗം പടർന്നു പിടിക്കുമ്പോഴല്ല അതിനുമുൻപുതന്നെ മുൻകരുതലുകൾ ആവശ്യമാണ്.പുഴ,കിണർ,കുളങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിച്ചാൽ രോഗങ്ങൾ വരില്ല.ദേഹമെല്ലാം എപ്പോഴും ശുചിയായി സൂക്ഷിക്കണം. ഈച്ച,കൊതുക്എന്നിലയെ തുരത്തിടേണം.ഇവയൊക്കെയാണ് രോഗം വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശുചിത്വമുള്ള നാട്ടിൽ രോഗങ്ങൾ ഇല്ലാതാകും
 

അഭിനന്ദ്.എ.എസ്
2 A ഗവ എൽ പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം