ജി.എൽ.പി.എസ്. കുത്തുപറമ്പ്

(GLPS Kuthuparamba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ വണ്ടൂ൪ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കുത്തുപറമ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ഈ വിദ്യാലയം സ്ഥാപിച്ചത്.1973ൽ മദ്രസ കെട്ടിടത്തിലാണ്.ഒരു ഏക്ക൪ സ്ഥല​വും കെട്ടിടവും നൽകാമെന്ന ഉറപ്പിന്മേലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ സ്കൂൾ അനുവദിച്ചത്.കുടുതൽ വായിക്കുക

ജി.എൽ.പി.എസ്. കുത്തുപറമ്പ്
GLPS Kuthuparamba
വിലാസം
കുത്തൂപറമ്പ്

GLPS KUTHOOPARAMBA
,
മൈത്ര പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം24 - 10 - 1973
വിവരങ്ങൾ
ഇമെയിൽglpskuthooparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്48217 (സമേതം)
യുഡൈസ് കോഡ്32050100307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഊർങ്ങാട്ടിരി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ164
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമത്തായി വി പി
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ എം
എം.പി.ടി.എ. പ്രസിഡണ്ട്ജാസിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ഭൗതികസൗകര്യങ്ങൾ

അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു വലിയ ഹാളും അടങ്ങിയതാണ് കെട്ടിടം.നാലു മൂത്രപ്പുരകൾ ,നാലു ടോയ് ലറ്റുകൾ ,കളി സ്തലം, പാ൪ക് .വൃത്തിയുള്ല ഭക്ഷണപ്പുര എന്നിവയാണ്. എയർ കണ്ടീഷൻ ചെയ്ത ഒരു ക്ലാസ് മുറിയും ഒരു സ്മാർട്ട് ക്ളാസ് മുറിയും ഈ സ്കൂളിൻറ മാത്രം പ്രത്യേകതയാണ്.

മാനേജ്‌മെന്റ്

മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഒരു സർക്കാർ പ്രൈമറി സ്കൂളാണ് ഇത്. ശ്രീ മത്തായി വി പി ആണ് ഇപ്പോഴത്തെ പ്രധാന അധ്യാപകൻ.

 
ഹെഡ് മാസ്റ്റർ : മത്തായി വി പി



പാഠ്യേതര പ്രവർത്തനങ്ങൾ

ശുചീകരണ ബോധ വത്കരണ പ്രവർത്തനങ്ങൾ ,സ്കൂൾ കോമ്പൗണ്ടിൽ സസ്യ സംരക്ഷണ പ്രവർ‍ത്തനങ്ങൾ,പാഴ് വസ് തുക്കൾ കൊണ്ടു് കൗതുക വസ്തുക്കൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഹരിത ക്ലബ്ബ് വീട്ടുവളപ്പിൽ പച്ചക്കറികൃഷി.

അനുബനധം


മുൻക്കാല പ്രധാന അധ്യാപക൪

si No പേര് കാലം
1 ജെസി 2015-20
2 മത്തായി വി പി 2020-


മുൻക്കാല പി.ടി.എ സാരഥികൾ

ചിത്രശാല

വഴികാട്ടി

  • കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സിൽ 35 കിലോമീറ്റർ അരീക്കോട് എത്താം / അരീക്കോട് നിന്ന് ഓട്ടോ മാർഗം 5 കിലോമീറ്റർ എത്താം.
  • സ്റ്റേറ്റ് ഹൈവെയിൽ അരീക്കോട് ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി വഴി ബസിൽ 20 കിലോമീറ്റർ/അരീക്കോട് നിന്ന് ഓട്ടോ മാർഗം 5 കിലോമീറ്റർ എത്താം



"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കുത്തുപറമ്പ്&oldid=2533684" എന്ന താളിൽനിന്ന് ശേഖരിച്ചത്