ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/ഒരു ദൈവ സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ദൈവ സന്ദേശം

കരയുന്ന ഭൂമിയുടെ കണ്ണീർ തുടയ്ക്കുവാൻ മുതിരാത്ത മക്കളേ..
പോറ്റുന്ന ഭൂമിയുടെ ദീനമാം രോദനം കേൾക്കുന്നു ഞാൻ
ഭൂമി പിളരുന്നു മരണ വേദനയോടെ
കണ്ണീർ പൊഴിക്കുന്നു തടാകമെന്ന പോൽ
ഓർക്കുക മർത്യാ നീ...
ജീവൻ തുടിക്കുന്ന ഭൂമിയാം ദേവിയെ നോവിച്ചാ-
ലതിൻ ഫലമൊരുനാൾ അനുഭവിച്ചീടും നീ

ആഫീന ഇ
7 E ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത