കരയുന്ന ഭൂമിയുടെ കണ്ണീർ തുടയ്ക്കുവാൻ മുതിരാത്ത മക്കളേ..
പോറ്റുന്ന ഭൂമിയുടെ ദീനമാം രോദനം കേൾക്കുന്നു ഞാൻ
ഭൂമി പിളരുന്നു മരണ വേദനയോടെ
കണ്ണീർ പൊഴിക്കുന്നു തടാകമെന്ന പോൽ
ഓർക്കുക മർത്യാ നീ...
ജീവൻ തുടിക്കുന്ന ഭൂമിയാം ദേവിയെ നോവിച്ചാ-
ലതിൻ ഫലമൊരുനാൾ അനുഭവിച്ചീടും നീ