ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/പകർച്ച വ്യാധിയിൽ പതറും മാനവർ

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ച വ്യാധിയിൽ പതറും മാനവർ      

ഇന്നലെയെൻ വ്യാധി 'വ്യഥ'യായിരുന്നെങ്കിൽ ഇന്ന് വ്യാധി പകരുന്നതെൻ വ്യഥ.
ബഞ്ചിലെന്നരികിലായവളില്ലെങ്കിൽ എന്തു പറ്റിയെന്നായിരുന്നെൻ വ്യഥ
ഇന്നവൾ വന്നാലെന്നരികിൽ ചേർന്നിരിക്കുമോ എന്നാണെൻ വ്യഥ

ഏതു ശരിക്കാണ് പിഴച്ചെതൻ കാലമെ!
മാനവൻ തന്നെയോ ഈ വ്യാധി തൻ ജനനി
എങ്കിലെവിടെത്തുടങ്ങണമെൻ മടക്കം
മാനവന്നുയിരു കൊടുക്കാനായിരിക്കണമെന്നെടുക്കം

കുഞ്ഞേ...! തളരരുതൊരിക്കലുമെവിടെയും
പ്രകൃതിയിലേക്കൊരു പ്രതി‍ഗമനം മാത്രമിനി ശരണം.​
 

ഹിബ ഫാത്തിമ കെ
6A ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത