സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി :

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി :

പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്. മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവ ജാലങ്ങൾക്കും സ്വന്തമായ ഒരു ആവാസ വ്യവസ്ഥയും അതിനെ സ്വാതീനിക്കുന്ന പരിസ്ഥിതിയും ഉണ്ട്. ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപെട്ടു കിടക്കുന്നു. മണ്ണ്, ജലം, വായു, കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ന് പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു. പ്രധാനമായും പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് ഇന്ന് നാം നേരിടുന്നു. നമുക്കും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. പൊതു സ്ഥലങ്ങളിലും നദികളിലും തടാകങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയാതെയും നമുക്കും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.....

ജ്യോത്സ്ന
3 സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം